ഭാഗം രണ്ട് -വൃന്ദാവൻ , മഥുര
ദിവസം 4:
ഡൽഹി കാഴ്ചകൾ എല്ലാം കണ്ടു ഞങ്ങൾ നേരെ ആഗ്ര ലക്ഷ്യമാക്കി തിരിച്ചു . ആഗ്രയിലേക്കു വൃന്ദാവൻ - മതുര വഴി ആണ് പോകുന്നത്. അത് കൊണ്ട് പോകുന്ന വഴിക്കു മതുര യിലും വൃന്ദാവനിലും കയറുകയും ചെയ്യാം എന്ന് വിചാരിച്ചു യാത്ര തുടങ്ങി .രാവിലെ ഡൽഹിയിൽ നിന്ന്നും തിരിച്ചു ഉച്ച കഴിഞ്ഞപോയേക്കും വൃന്ദാവൻ എത്തി.
വൃന്ദാവൻ
ഉത്തർപ്രദേശിലുള്ള , മതുര ജില്ലയിൽ ആണ് വൃന്ദാവൻ . ശ്രീ കൃഷ്ണ ഭഗവൻ തന്റെ കുട്ടികാലം വൃന്ദാവനിൽ ചിലവഴിച്ചതായി വിശ്വസിക്കുന്നു .
ഞങ്ങൾ അവിടെ ഇറങ്ങി . ട്രാവൽസിന്റെ ഭാഗമായി ഒരു ഗൈഡ് ഞങ്ങളെയും കൊണ്ട് വൃന്ദാവനിലെ കാഴ്ചകൾ കാണാൻ ഇറങ്ങി . ഗൈഡ് അതി വിനയത്തോടു കൂടി ആയിരുന്നു സംസാരിച്ചിരുന്നത് ആദ്യം നടന്നു എത്തിയത് ഗോവിന്ദ ദേവ് ക്ഷേത്രത്തിലേക്കാണ് . 1590 അക്ബർ ചക്രവർത്തി കൊടുത്തു അയച്ച റെഡ് സാൻഡ് സ്റ്റോണിൽ രാജ മാന് സിംഗ് നിർമിച്ച ക്ഷേത്രം ആണ് ഗൈഡ് ക്ഷേത്രത്തിലെ കാര്യങ്ങൾ എല്ലാം പറഞ്ഞു തന്ന് കൊണ്ടിരുന്നു , അവിടെ വരുന്നവർ സന്തോഷവാന്മാർ ആയിരിക്കണം എന്നും , എല്ലാവരോടും കൈകൊട്ടി ചിരിക്കാനും ജയ് കൃഷ്ണ വിളിക്കണം എന്നും പറഞ്ഞു. ക്ഷേത്രം ഔരംഗസീബ് രാജാവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നും , വിഗ്രഹത്തിനു അടുത്ത് എത്തിയപ്പോൾ രാജാവിന് പെട്ടന്ന് കാഴ്ച പോയി എന്നുമുള്ള കഥകൾ പറഞ്ഞു .
![]() |
ഗോവിന്ദ ദേവ് ക്ഷേത്രം |
അവിടെ 5000ൽ പരം ക്ഷേത്രങ്ങൾ ഉണ്ടെന്നും , ഒരു ദിവസം കൊണ്ട് മുഴുവൻ കാണാൻ സാധിക്കില്ല എന്നും പറഞ്ഞു. പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണിച്ചു തരാം എന്ന് പറഞ്ഞു നടന്നു .ഒരു അല്പം ഇടുങ്ങിയ, ഒരു അല്പം ഭയം തോന്നിപ്പിക്കുന്ന വഴികളിലൂടെ ഞങ്ങളെ കൊണ്ട് പോയി . കുരങ്ങന്മാരുടെ ശല്യം വളരെ അധികമായുണ്ട് . സാധന സാമഗ്രികൾ ശെരിക്കും ശ്രദ്ധിക്കേണ്ടതായി ഉണ്ട്
ഞങ്ങളെ നേരെ എത്തിച്ചത് വിധവകൾ താമസിക്കുന്ന ആശ്രമ സ്ഥലത്തേക്ക് ആണ് . അവർക്കു സംഭാവന കൊടുത്താൽ നമ്മൾക്ക് വേണ്ടി പ്രാർത്ഥിക്കും എന്ന് ഗൈഡ് പറഞ്ഞു .
അടുത്തതായി കൊണ്ട് പോയത് കൃഷ്ണ ഭഗവാനും രാധയും നിർത്തം ചെയ്ത സ്ഥലത്തേക്കാണ് . അവിടെ കുറെ ചെടികൾ കണ്ടു, അവയെല്ലാം ഈരണ്ടു ചെടികൾ വീതം കൂടി കലർന്നു ഇരിക്കുന്നു . രാധയും കൃഷ്ണനും ഒരുമിച്ചു നിർത്തം ചെയ്‌തത് സൂചിപ്പിക്കുന്നു എന്നാണ് ഗൈഡ് പറഞ്ഞത് .ഇപ്പോഴും രാത്രി കാലങ്ങളിൽ നിർത്തം ചെയ്യുന്നുണ്ടെന്നും , ആരും അവിടെ നോക്കാൻ പാടില്ല എന്നും , നോക്കിയാൽ മരണം വരുമെന്നും ഗൈഡ് പറഞ്ഞു . അവിടെ തന്നെ ഒന്ന് രണ്ടു കല്ലുകൾ കണ്ടു. അതൊക്കെ അവിടേക്കു രാത്രിയിൽ നോക്കാൻ ശ്രമിച്ചവർ ആണെന്നാണ് ഗൈഡ് പറഞ്ഞത് . അവിടെ ഉള്ള ഒന്ന് രണ്ടു ചെറിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തി . ഗൈഡ് പറഞ്ഞു , ഇനി നമ്മൾ പോകാൻ പോകുന്നത് ശ്രീ കൃഷ്ണ ഭഗവാന്റെ ഭവനത്തിലേക്കാണെന്നു .
ഇനിയായിരുന്നു തട്ടിപ്പിന്റെ യഥാർത്ഥ രൂപം

ഞങ്ങൾ എല്ലാവരും കൃഷ്ണ ഭഗവാന്റെ ഭവനം കാണാൻ ആശ്‌ചര്യത്തോടെ കൊതിച്ചു നടന്നു . ഗ്രഹത്തിന്റെ മുൻപിൽ എത്തി. അവിടെ ആരും ഇല്ല.
( നമ്മുടെ നാട്ടിലെ ഏതൊരു ചെറിയ ക്ഷേത്രത്തിൽ പോലും കുറച്ചു ആളുകൾ കാണും, ഇവിടെ ശ്രീ കൃഷ്ണ ഭഗവാന്റെ വീടിനു മുന്നിൽ ആരും ഇല്ല എന്നത് ആശ്ചര്യം തന്നെ ... ...........................................
തുടർന്ന് വായിക്കു )
ആ ഗ്രഹത്തിന് പുറത്തു ഒരാൾ പൂക്കൾ വിൽക്കുന്നു. അത് വാങ്ങാൻ ഗൈഡ് പറഞ്ഞു. അതനുസരിച്ചു ഞങ്ങൾ അത് വാങ്ങി. സ്ത്രീകൾ തലയിലുടെ സാരിയുടെ തുമ്പു ഇടണം എന്ന് ഗൈഡ് പറഞ്ഞു . അങ്ങനെ ഓരോ ഫാമിലിയും ഭർത്താവ് , ഭാര്യ, കുട്ടികൾ ആയി ഉള്ളിൽ കയറി . ഉള്ളയിലേക്കു കടന്നതും , നടന്നു പോകുന്ന വഴിക്കു കുറെ പേരുടെ പേരുകൾ എഴുതിയ ടൈൽസ് കണ്ടു. അതൊക്കെ ഇതിനു മുൻപ് അവിടെ വന്ന ആളുകളുടെ പേരാണെന്ന് ഗൈഡ് പറഞ്ഞു ( തട്ടിപ്പിന്റെ അടുത്ത മുഖം )
അകത്തു ചെന്നപ്പോൾ , അവിടെ ഒരു സ്വാമി ഇരിക്കുന്നു . ഞങ്ങളോട് അവരവരുടെ ഫാമിലിയും കുട്ടിയുമായി പ്രത്ത്യേകം പ്രത്ത്യേകം ഇരിക്കാൻ പറഞ്ഞു . ഇതാണ് കൃഷ്ണ ഭഗവാന്റെ വീടെന്നു പറഞ്ഞു . അതിനു ശേഷം പുള്ളി ഇരിക്കുന്നതിന്റെ പുറകിലെ ഒരു കർട്ടൻ മാറ്റി . അതിനു പുറകിൽ കൃഷ്ണ ഭഗവാന്റെ ഒരു രൂപം .ഞങ്ങൾ പുറത്തു നിന്നും വാങ്ങിയ പൂക്കൾ അവിടെ സമർപ്പിക്കാൻ പറഞ്ഞു . ഞങ്ങൾ അത് പോലെ ചെയ്തു . കുറച്ചു മന്ത്രങ്ങൾ ജപിച്ചു, നമ്മളോടും അത് പോലെ പറയാൻ പറയും

അടുത്തതായി എവിടെ നിന്നാണ് വരുന്നത് എന്ന് ചോദിക്കും പിന്നീട് അച്ഛന്റെ പേര് , അഡ്രസ്, അടുത്തതായി ഒരു രസീതി ബുക്ക് എടുത്തു എത്ര രൂപയാണ് സംഭാവന നല്കാൻ ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചു. സംഭാവന എന്തോ ബലമായി ചോദിക്കുന്ന ഒരു ഫീൽ ഉണ്ടായി. ഇങ്ങനെ ഒരു കാര്യത്തെ പറ്റി ഗൈഡും ഞങ്ങളോട് പറഞ്ഞില്ല. നമ്മൾ പരസ്പരം സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങളെ ശക്തമായി തടഞ്ഞു . പരസ്പരം സംസാരിക്കരുത് എന്നും , എത്ര രൂപയാണ് കൊടുക്കാൻ ഉദേശിക്കുന്നത് എന്ന് പറയണം എന്നും പറഞ്ഞു. ഞാൻ 500 എന്ന് പറഞ്ഞു . ആ സ്വാമി അപ്പോൾ 6000 ആണ് മിനിമം വേണ്ടത് എന്ന് പറഞ്ഞു. അടുത്ത് വിധവകളുടെ വീടാണെന്നും അവിടേക്കു സംഭാവന സമർപ്പിക്കണം എന്നും , പറഞ്ഞു . അത്ര തുക ഇല്ലെങ്കിൽ 2500 രൂപ എങ്കിലും വേണം, പശു പരിപാലനത്തിന് ആണെന്നും പറഞ്ഞു . അങ്ങനെ വിധവകളുടെ പേരിലും പശു പരിപാലനത്തിന്റെ പേരിലും വില പേശൽ തുടങ്ങി. തട്ടിപ്പു മനസിലാക്കിയ ഞങ്ങളുടെ കൂടെ വന്ന ബന്ധു പൊട്ടിതെറിച്ചു . ഭാഗ്യവശാൽ അത് കേട്ട് സ്വാമിയും ഞെട്ടി. എങ്ങനെയൊക്കെയോ അവിടെ നിന്നും ഞങ്ങൾ 600 രൂപ കൊടുത്തു രക്ഷപെട്ടു .
അവിടെ പോകുന്നവരുടെ പ്രത്ത്യേക ശ്രദ്ധയ്ക്ക് .
വളരെ കുറച്ചു ക്യാഷ് മാത്രം എടുക്കുക . കുരങ്ങന്മാരുടെ ശല്യം വളരെ അധികം ഉണ്ട്. നിങ്ങളുടെ സാധന സാമഗ്രികൾ നിങ്ങൾ തന്നെ വളരെ സൂക്ഷിക്കുക . ഗൂഗിളിൽ ശെരിക്കും നോക്കിയിട്ടു പോകുക , തട്ടിപ്പിന് ഇരയാവാതെ ഇരിക്കാൻ ശ്രമിക്കുക
അവിടെ നടന്ന കാര്യങ്ങൾ ഞാൻ ഒന്നും കൂടി ഓർത്തു .
1 ആദ്യത്തെ ക്ഷേത്രം ശെരിയാണെന്നു വിക്കിപീഡിയ നോക്കിയപ്പോൾ മനസിലായി.
2 പിന്നീട് വിധവകൾ താമസിക്കുന്ന ആശ്രമത്തിലേക്കു പോകും
3 പിന്നെ രാധയും കൃഷ്ണനും നിർത്തം കളിച്ച സ്ഥലം . അവിടെ രാത്രിയിൽ ഇപ്പോഴും നിർത്തം കളിക്കാറുണ്ട് എന്നും, അവിടേക്കു രാത്രിയിൽ നോക്കിയാൽ മരണം വരെ സംഭവിക്കാം എന്നുമുള്ള കഥകൾ , അങ്ങനെ നോക്കിയപ്പോൾ മരണം സംഭവിച്ച ആളുകളാണെന്നു പറഞ്ഞു ഒന്ന് രണ്ടു കല്ലുകൾ കാണിച്ചു. ഒട്ടും വിശ്വസനീയമായി തോന്നിയില്ല. ഏതായാലും അവിടെ നിന്നും അവസാനത്തെയും , പ്രദാന തട്ടിപ്പു കേന്ദ്രമായ സ്ഥലതെത്തി
4 . ഭഗവാന്റെ വീടാണെന്ന് പറഞ്ഞു ഒരു വീട് കാണിക്കും. അവിടെ കയറുമ്പോൾ ശ്രധികുക .നിങ്ങളെ മാനസികമായി തളർത്തുന്ന രീതിയിൽ ആയിരിക്കും പെരുമാറുക നിങ്ങളുടെ കയ്യിൽ കുറഞ്ഞ തുക മാത്രം വെക്കുക. അവിടെ നടക്കുന്ന കാര്യങ്ങൾ ഓർഡറിൽ താഴെ എഴുതിയിട്ടുണ്ട്
1. ആദ്യം പൂക്കൾ വാങ്ങാൻ പറയും
2. സ്ത്രീകളോട് സാരിയുടെ തുമ്പു തലയിലൂടെ ഇടാൻ പറയും
3. അവരവരുടെ കുടുംബങ്ങളായി കയറാൻ പറയും
4. പോകുന്ന വഴിക്കു ടൈൽസ് പേര് കാണിച്ചു, ഇവരൊക്കെ മുൻപ് വന്നിട്ടുള്ളവരെന്നു പറയും
5. സ്വാമി ഒരു കർട്ടൻ മാറ്റി ഭഗവാന്റെ ഒരു രൂപം കാണിക്കും
6. അഡ്രസ്സും മറ്റും ചോദിച്ചു എത്ര രൂപയാണ് സംഭാവന കൊടുക്കത് എന്ന് ചോദിക്കും .
7. പരസ്പരം സംസാരിച്ചാൽ , അതിനെ തടുക്കും,
8. സംഭാവന കൊടുക്കാൻ നിര്ബന്ധിപ്പിക്കും
9 . എന്തിനാ കൃഷ്ണ ഭഗവാനെ എന്നെ ഇവിടെ എത്തിച്ചത് എന്നും പറഞ്ഞു നിങ്ങൾ അവിടെ നിന്നും ഇറങ്ങും
ശെരിക്കും ഭയപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു വൃന്ദാവൻ ഞങ്ങൾക്കു സമ്മാനിച്ചത്. കേരളം എത്ര സുന്ദരവും ശാന്തവും ആണെന്ന് ശെരിക്കും അവിടെ നിന്നും ഞാൻ ആലോചിച്ചു . കൃഷ്ണ ഭഗവൻ കളിച്ചു നടന്ന സ്ഥലം കാണാൻ വന്ന ഞങ്ങൾ നിരാശരായിട്ടായിരുന്നു മടങ്ങിയത്. ആ ഒരു മഹത് സ്ഥലത്തെ , ഇത് പോലെ ആളുകൾ തട്ടിപ്പു നടത്തുന്നത് കണ്ടു ഞങ്ങൾ എല്ലാരും ഞെട്ടി. നിരാശനായി വാനിൽ കയറിയ ഞാൻ ഗൂഗിളിൽ ഒന്ന് നോക്കി , വൃന്ദാവനെ പറ്റി . ശെരിക്കും ഞാൻ ഞെട്ടി പോയി . ഞങ്ങൾക്കുണ്ടായ അതേ അവസ്ഥ ഒരു പാട് ആളുകൾക്ക് അതും അതേ രീതിയിൽ തന്നെ സംഭവിച്ചിരിക്കുന്നു .ഏതായാലും പൂർണ നിരാശരായി ഞങ്ങൾ തിരിച്ചു മതുര ലക്ഷ്യമാക്കി ഇറങ്ങി .
അവിടേക്കു പോകുന്നവർ കൂടുതൽ വായിക്കാനായി ഒരു ലിങ്ക് ഞാൻ ഇവിടെ ഇടുന്നു.
https://www.tripadvisor.in/ShowTopic-g951350-i15414-k4607557-o50-Beware_of_guides_in_vrindavan-Vrindavan_Mathura_District_Uttar_Pradesh.html#90530175
https://www.tripadvisor.in/ShowTopic-g951350-i15414-k8133966-Please_be_alert_with_guides_when_you_are_in_Vrindavan-Vrindavan_Mathura_District_Uttar_Pra.html
https://www.mouthshut.com/review/Vrindavan-review-rlqnmtqrqm
NB: മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എല്ലാം വായിച്ചിട്ടു നിങ്ങൾക്കു വൃന്ദാവൻ പോകാം .
മതുര
കൃഷ്ണ ഭഗവാന്റെ ജന്മ സ്ഥലമായി ആണ് മതുര അറിയപ്പെടുന്നത് . ഉത്തർപ്രദേശിൽ ആണ് മതുര . വൃന്ദാവനിൽ നിന്നും ഏകദേശം 11 കിലോമീറ്റര് ആണ് മധുരയിലേക്ക് ഉള്ളത് . ഡൽഹിയിൽ നിന്നും ഏകദേശം 150 കിലോമീറ്റര് ദൂരം വരും . ഇവിടെ നിന്നും ആഗ്രയിലേക്കു ഏകദേശം 50 കിലോമീറ്റര് ദൂരമാണ് ഉള്ളത് .
അവിടെ ഗൈഡ് ഞങ്ങളെ ആദ്യം കൊണ്ട് പോയത് കൃഷ്ണ ജന്മഭൂമി മന്ദിറിലേക്കാണ് . ഉത്തർപ്രദേശിൽ ആണ് മതുര . വൃന്ദാവനിൽ നിന്നും ഏകദേശം 11 കിലോമീറ്റര് ആണ് മധുരയിലേക്ക് ഉള്ളത് . ഡൽഹിയിൽ നിന്നും ഏകദേശം 150 കിലോമീറ്റര് ദൂരം വരും . ഇവിടെ നിന്നും ആഗ്രയിലേക്കു ഏകദേശം 50 കിലോമീറ്റര് ദൂരമാണ് ഉള്ളത് .
അവിടെ ഗൈഡ് ഞങ്ങളെ ആദ്യം കൊണ്ട് പോയത് കൃഷ്ണ ജന്മഭൂമി മന്ദിറിലേക്കാണ് . അവിടെ നിന്നും കൃഷ്ണൻ ജനിച്ച കല്ലറയിലുഉടെ കയറി പുറത്തു ഇറങ്ങി . ഒരു പാട് ആളുകൾ ഉണ്ടായിരുന്നു ക്ഷേത്രത്തിൽ . കൃഷ്ണ ജപങ്ങളുമായി കൂട്ടം കൂട്ടമായി അതെല്ലാം കണ്ടു പുറത്തു ഇറങ്ങി. അവിടെ അടുത്തുള്ള ക്ഷേത്രത്തിലും കയറി പുറത്തു വന്നു.
വൃന്ദാവനിൽ നിന്നും തീർത്തും വ്യത്യസ്തമായ രീതിയിൽ മതുര ഞങ്ങൾ കണ്ടു. നമ്മൾ പ്രതീക്ഷിച്ച പോലെ തന്നെ നല്ല ഒരു ഒരു തീർത്ഥാടന കേന്ദ്രം . അങ്ങനെ അവിടെ നിന്നും ഞങ്ങൾ ഇറങ്ങി . വൃന്ദാവനിലെ ക്ഷീണം ഇവിടെ മാറിയത് പോലെ തോന്നി . ഗൈഡ് കടകളിൽ കയറാനും ഒക്കെ ചെറുതായി നിർബന്ധിക്കുന്ന പോലെ തോന്നി. വൃന്ദാവനിലെ അനുഭവം ഉള്ളത് കൊണ്ട് അതൊന്നും ഞങ്ങൾ ചെവി കൊണ്ടില്ല . നേരെ ബസിയിൽ കയറി ഞങ്ങൾ ആഗ്ര ലക്ഷ്യമാക്കി തിരിച്ചു.
NB: ഡൽഹിയിൽ നിന്നും ആഗ്രയിലേക്കു പോകുന്നവർ തീർച്ചയായും മതുര യിൽ കയറണം.
തുടരും ......എന്‍റെ ഡൽഹി - ആഗ്ര - ജയ്‌പൂർ യാത്ര- ഭാഗം മൂന്ന്

ഒരു അല്പം മുൻപ് വളരെ മോശം അവസ്ഥ ഉണ്ടായതു കൊണ്ട് മതുര യിൽ ശെരിക്കും ശ്രദ്ധിച്ചിരുന്നു . അവിടെയും ഞങ്ങളെ കാത്തു ഒരു ഗൈഡ് ഉണ്ടായിരുന്നു .

No comments:
Post a Comment