പല ആളുകളും രാജഭരണം നല്ലതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട് . പക്ഷെ കൂടുതൽ അറിയുംതോറും ആ അഭിപ്രായത്തിൽ നിന്നും അകലുന്ന കാരണങ്ങൾ ഒരു പാട് ഉള്ളതായി തോനുന്നു .അടുത്ത് ഇടയ്ക്കു ഡൽഹി ആഗ്ര യാത്രയിൽ ആണ് മുഗൾ സാമ്രാജ്യത്തെ കുറിച്ച് ഒന്ന് കൂടുതൽ വായിക്കാൻ ഞാൻ ശ്രമിച്ചത് .ഈ കാലത്തേ കസേരക്ക് വേണ്ടിയുള്ള ചരട് വലികൾ നമ്മൾ ടെലിവിഷനിലും മറ്റും കാണുന്നു. ഇതൊന്നും പക്ഷെ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മുഗൾ സാമ്രാജ്യത്തെ പറ്റി ഗൂഗിളിലും വിക്കിപീഡിയയിലെ ഞാൻ നോക്കിയപ്പോൾ കിട്ടിയ കുറച്ചു അറിവ് താഴെ പങ്കു വെക്കുന്നു. പുറത്തു നിന്നും നമ്മൾ അറിയുന്ന രാജാവിന് എത്ര വെല്ലുവിളികളെ നേരിടേണ്ടി വന്നു എന്നും, രാജ ഭരണത്തിന് വേണ്ടി എന്തോകെ ആക്രമണങ്ങൾ ആയിരുന്നു എന്നും , കുറേ ഏറെ എനിക്ക് മനസിലായി. കസേരക്ക് വേണ്ടിയുള്ള വടം വലി അന്ന് മുതൽ തന്നെ ഉണ്ടായിരുന്നു എന്ന വസ്തുതയും .
മുഗൾ ചക്രവർത്തിമാരുടെ ഭരണം ഔരംഗസേബ് വരെ താഴെ കാണിച്ചിട്ടുള്ള രീതിയിൽ ആണ് , അച്ഛനിൽ നിന്നും മകനിലേക്കു ഭരണം കൈമാറി കൈമാറി പോയിരുന്നു . ഭരിച്ചിരുന്ന കാലയളവും , ഭരണത്തിന് വേണ്ടിയുള്ള പിടിവലിയും

* ബാബർ ---1526 മുതൽ 1530 ,
* ഹുമയൂൺ (ബാബറിന്റെ മകൻ )----- 1530 മുതൽ 1540 വരെ ,1555 മുതൽ 1556 വരെ , ഹുമയൂണും സഹോദരൻ കമ്രാൻ മിസ്‌റയും തമ്മിൽ രാജ്യത്തിന് വേണ്ടി അടി ആയിരുന്നു link
* അക്ബർ(ഹുമയൂണിന്റെ മകൻ)-----1556 മുതൽ 1605വരെ ,
* ജഹന്ഗീർ (അക്ബറിന്റെ മകൻ )----1605 മുതൽ 1627വരെ ,
* ഷാഹര്യാർ മിർസ (ജഹാൻഗിറിന്റെ മകൻ ) ------; 1627 മുതൽ 1628വരെ ,
ജഹാൻഗിറിന്റെ അഞ്ചാമത്തെയും ഇളയ മകനും ,സ്വന്തം സഹോദരൻ ഷാജഹാനാൽ വധിക്കപ്പെട്ടു
* ബാബർ ---1526 മുതൽ 1530 ,
* ഹുമയൂൺ (ബാബറിന്റെ മകൻ )----- 1530 മുതൽ 1540 വരെ ,1555 മുതൽ 1556 വരെ , ഹുമയൂണും സഹോദരൻ കമ്രാൻ മിസ്‌റയും തമ്മിൽ രാജ്യത്തിന് വേണ്ടി അടി ആയിരുന്നു link
* അക്ബർ(ഹുമയൂണിന്റെ മകൻ)-----1556 മുതൽ 1605വരെ ,
* ജഹന്ഗീർ (അക്ബറിന്റെ മകൻ )----1605 മുതൽ 1627വരെ ,
* ഷാഹര്യാർ മിർസ (ജഹാൻഗിറിന്റെ മകൻ ) ------; 1627 മുതൽ 1628വരെ ,
* ഷാജഹാൻ ( ജഹാൻഗിറിന്റെ മകൻ)----- 1628 മുതൽ 1658വരെ ,
ജഹാൻഗിറിന്റെ മൂന്നാമത്തെ മകൻ , 1658 മുതൽ.സ്വന്തം സഹോദരൻ ഷാഹര്യാർ മിർസയെ വധിച്ചു . സ്വന്തം പുത്രൻ ഔരംഗസേബ് ഷാജഹാനെ മരണം വരെ വീട്ടു തടങ്കലിൽ ഇട്ടു.

* ഔരംഗസേബ് ---- 1658 മുതൽ 1707വരെ ,
സ്വയം രാജാവാകാൻ വേണ്ടി , പിതാവ് ഷാജഹാനെ മരണം വരെ വീട്ടു തടങ്ങളിൽ ഇട്ടു. സ്വന്തം സഹോദരൻ ദാരാ സുഖോവിനെ പരാജയപ്പെടുത്തി 1659 ൽ വധിച്ചു .തടവിൽ ആയ ദാരാ സുഖോവിനെ ഒരു ചെളി പിടിച്ച ആനപ്പുറത്തു കയറ്റി ആണ് തലസ്ഥാനത്തു കൊണ്ട് വന്നത്. തലസ്ഥാന നഗരിയിലൂടെ വിലങ്ങുകളുമായി ആ രാജകുമാരനെ, അതും സ്വന്തം സഹോദരനെ നടത്തി . രാജ്യ ദ്രോഹ കുറ്റത്തിന് സ്വന്തം മകന്റെ മുന്നിൽ ആ രാജ കുമാരനെ വധിച്ചു .നിക്കിക്കോളാവോ മനുഷ്യ എന്ന വെനീഷ്യൻ യാത്രികൻ പറയുന്നതനുസരിത് , ദാരാ യുടെ വധം ഉറപ്പു വരുത്താനായി ഔരംഗസേബ് തന്റെ ആളുകളോട് താരയുടെ ശിരശു കൊണ്ട് വരൻ പറഞ്ഞു. ഉറപ്പു വരുത്തിയതിനു ശേഷം ഔരംഗസേബ് വീണ്ടും മൂന്നു തവണ ആ ശിരസ്സിൽ വെട്ടി. എന്നിട്ടു അത് തന്റെ പിതാവ് ഷാഹ്‌ജഹാന് സമ്മാനായി കൊടുക്കാൻ ഉത്തരവിട്ടു. അതും ഷാജഹാൻ ജയിലിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ കൊടുക്കണമെന്നും , താൻ തന്റെ പിതാവിനെ മറന്നിട്ടില്ലെന്നും , ഓർക്കുന്നുണ്ടെന്നും പറയാൻ ഭടന്മാരോട് ആവശ്യപ്പെട്ടു . ആ പെട്ടി തുറന്നതും ഷാജഹാൻ ഞെട്ടി ബോധരഹിതൻ ആയതായി പറയപ്പെടുന്നു . link

* മുഹമ്മദ് ആശം ഷാ - ഔരംഗസേബിന്റെ മകൻ , ഭരണത്തിന് വേണ്ടി ഔരംഗസേബിന്റെ മറ്റൊരു മകൻ ബഹാദൂർ ഷാ വധിച്ചു
* ബഹാദൂർ ഷാ - ഔരംഗസേബിന്റെ മകൻ , ഭരണത്തിന് വേണ്ടി ഔരംഗസേബിന്റെ മറ്റൊരു മകൻ മുഹമ്മദ് ആശം ഷായെ വധിച്ചു
അങ്ങനെ വരെ പല രാജാക്കന്മാരാൽ 1857 വരെ മുഗൾ സാമ്രാജ്യം തുടർന്നു
ഇത് മുഗൾ രാജാക്കന്മാരിൽ മാത്രം ഒതുങ്ങുന്നതല്ല ,
മഗധ രാജാവ് -മൗര്യ സാമ്രാജ്യം കണ്ടുപിക്കാൻ അടിത്തറ ഇട്ടു എന്ന് കരുതുന്ന ഭിംബിസാര രാജാവാണ് സ്വന്തം മകനായ അഞ്ജാത ശത്രു ഭരണത്തിന് വേണ്ടി തടവിലാക്കിയതായി പറയപ്പെടുന്നു .അഞ്ജാത ശത്രുവിനെ സ്വന്തം മകനായ ഉദയഭദ്ര വധിച്ചു എന്ന് പറയപ്പെടുന്നു . link
നന്ദ സാമ്രാജ്യത്തിലെ ആദ്യത്തെ രാജാവായ മഹാപദ്മ നന്ദ, രാജ്യ ഭരണത്തിന് വേണ്ടി സഹോദരന്മാരെ ഉന്മൂലനം ചെയ്‌തതായി പറയപ്പെടുന്നു link
മൗര്യ സാമ്രാജ്യത്തിലെ സുഷിമ രാജകുമാരനെ അശോകൻ ചക്രവർത്തി വധിച്ചതായി പറയപ്പെടുന്നു link
ദേ ഇങ്ങു , നമ്മുടെ കൊച്ചു കേരളത്തിൽ പോലും, രാജ്യഭരണത്തിനു വേണ്ടിയുള്ള വടം വലി നടന്നിട്ടുണ്ട് .

No comments:
Post a Comment