ഫിസ്റ്റുല (Fistula)
എന്റെ മുൻപത്തെ ബ്ലോഗ് വായിച്ചിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു. ഫിഷറിനെ പറ്റിയുള്ള ബ്ലോഗ് . ഫിഷർ പോലെതന്നെ ഫിസ്റ്റുലയെയും രോഗം എന്ന് പറയാനാവില്ല . ഫിഷർ, ഫിസ്റ്റുല പൈൽസ് , ഇത് മൂന്നുമാണ് പ്രധാനമായിട്ടും മലദ്വാരമായി ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥകൾ .
എന്റെ ഇന്നത്തെ ബ്ലോഗ് ഫിസ്റ്റുലയെ പറ്റി ആണ് . കുറച്ചു ചോദ്യങ്ങളും ഉത്തരങ്ങളുമായി നമ്മൾക്ക് ഫിസ്റ്റുലയെ കൂടുതൽ അറിയാം
1. എന്താണ് ഈ ഫിസ്റ്റുല ?
